ഉള്ളടക്കം
ആമുഖം
ഉദ്ദേശ്യങ്ങൾ
രീതിശാസ്ത്രം
പഠനരീതി
ദത്തശേഖരണം
ദത്ത അപഗ്രഥനം
നിഗമനം
നിർദ്ദേശങ്ങൾ
സഹായക ഗ്രന്ഥങ്ങൾ
ആമുഖം
ബി എഡ് പഠനപ്രവർത്തനത്തിന്റെ ഭാഗമായി 'മാറുന്ന കാഴ്ചപ്പാട് പ്രകൃതിയെ അവഗണിക്കുന്നുവോ ?' എന്ന പ്രോദ്യമത്തിൽ പരിചയപ്പെടുത്തുന്നത് സുസ്മേഷ് ചന്ദ്രോത്തിന്റെ ' 'ഹരിതമോഹനം' എന്ന കഥയും ആഷാമേനോന്റെ 'ഒറ്റയ്ക്ക് പൂത്തൊരു വാക ' എന്ന യാത്രാവിവരണവുമാണ് . ഇവ രണ്ടും പുതുതലമുറയുടെ മാറുന്ന കാഴ്ചപ്പാട് തുറന്നു കാണിക്കുന്നു .
ഉദ്ദേശ്യങ്ങൾ
രീതിശാസ്ത്രം
ഒന്പതാം ക്ലാസ്സ് അടിസ്ഥാനപാഠാവലി ഒന്നാം ഭാഗത്തിലെ സുസ്മേഷ് ചന്ദ്രോത്തിന്റെ 'മരണവിദ്യാലയം' എന്ന കൃതിയെയും ആഷാമേനോന്റെ 'അടരുന്ന കക്കകൾ' എന്ന കൃതിയെയും മുൻ നിർത്തി 'മാറുന്ന കാഴ്ചപ്പാട് പ്രകൃതിയെ അവഗണിക്കുന്നുണ്ടോ ?' എന്ന് പരിശോധിക്കുകയാണിവിടെ .
മാറുന്ന കാഴ്ചപ്പാട് പ്രകൃതിയെ അവഗണിക്കുന്നുവോ? - ഒരു വിലയിരുത്തൽ
മൂന്നാറിൽ നിന്നും മുതുവർ താമസിക്കുന്ന ഇടമലക്കുടിയിലേക്കുള്ള യാത്രയാണ് ആഷാമേനോന്റെ 'ഒറ്റക്കപൂത്തൊരുവാക'
എന്ന യാത്രാവിവരണം. ''നാഗരികമായ രീതികൾ സ്വീകരിക്കാതെ തങ്ങളുടെ തനിമ പരിപാലിക്കുന്ന ഒരു സംഘം മുതുവരെയാകുമോ തങ്ങൾ കാണുക എന്ന് യാത്രയുടെ തുടക്കത്തിൽ ആഷാമേനോൻ സന്ദേഹിക്കുന്നു . നാഗരിക ജീവിതത്തിന്റെ അനുകരണങ്ങൾ ഗ്രാമീണരിൽ ഉണ്ടായതു പോലെ മുതുവരിലും ഉണ്ടാകുവാൻ ഉള്ള സാധ്യത അദ്ദേഹം കാണുന്നു .
നാഗരിക ജീവിതത്തിൽ 'മണ്ണ്' ഒരു വൃത്തികെട്ട സാധനം ആണെന്ന കാഴ്ചപ്പാടാണ് വളർത്തി എടുക്കുന്നതെന്ന് മനസിലാക്കാം.
അപഗ്രഥനം
നാഗരിക ജീവിതത്തിന്റെയും പാരിസ്ഥിതിക ജീവിതത്തിന്റെയും ഇരു വശങ്ങളാണ് 'ആഷാമേനോൻ' എന്ന എഴുത്തുകാരൻ 'ഒറ്റയ്ക്ക് പൂത്തൊരു വാക' എന്ന യാത്രാ വിവരണത്തിലൂടെ പരിചയപ്പെടുത്തുന്നത് .ഇതേ അവസ്ഥ തന്നെ സുസ്മേഷ് ചന്ദ്രോത്തും ചൂണ്ടിക്കാണിക്കുന്നു .
നിഗമനം
പരിസ്ഥിതി സൗഹൃദപരമായ കാഴ്ചപ്പാട് മനുഷ്യരിൽ നിന്നും എടുത്ത് മാറ്റപ്പെടുന്ന സന്ദേഹമാണ് സുസ്മേഷ് ചന്ദ്രോത്തും ആഷാമേനോനും മുന്നോട്ടുവെക്കുന്നത് .
നിർദ്ദേശങ്ങൾ
ഒരു മരം മുറിക്കേണ്ടി വന്നാൽ പകരം അതിന് രണ്ടു മരം വെച്ചുപിടിപ്പിക്കുക.
സഹായകഗ്രന്ഥങ്ങൾ

- പരിസ്ഥിതിബോധം വളർത്തുന്നതിന്
- കൃതികളിൽ പ്രകൃതിയോടുള്ള മനോഭാവം എങ്ങനെയെന്ന് കണ്ടെത്തുന്നതിന്

- ഓരോ പഞ്ചായത്തിലും ഓരോ ഔഷധ ഉദ്യാനങ്ങൾ ഉറപ്പു വരുത്തുക .
സഹായകഗ്രന്ഥങ്ങൾ
- അടിസ്ഥാനപാഠാവലി,ക്ലാസ്സ് -9, ഭാഗം -1
- ചന്ദ്രശേഖരൻ നായർ .സി.കെ,'മലയാള ബോധനം',2002,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം
- ബിന്ദു സി.എം, 'മാതൃഭാഷാബോധനം പ്രവണതകളും രീതികളും ',2007